Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National School Sepak Takraw

ദേ​ശീ​യ സ്കൂ​ൾ സെ​പ​ക് താ​ക്രോ: കേ​ര​ള ടീ​മി​നെ ഐ​ശ്വ​ര്യ ജോ​യി​യും അ​നു​ഭ​വും ന​യി​ക്കും

തൃ​​​ക്ക​​​രി​​​പ്പുർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ ജോ​​​ധ്പുരി​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ സ്കൂ​​​ൾ ഗെ​​​യിം​​​സി​​​ലെ സെ​​​പ​​​ക് താ​​​ക്രോ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള കേ​​​ര​​​ള ടീ​​​മി​​​നെ തൃ​​​ശൂ​​​രി​​​ൽ​​നി​​​ന്നു​​​ള്ള ഐ​​​ശ്വ​​​ര്യ ജോ​​​യി​​​യും പാ​​​ല​​​ക്കാ​​​ട് നി​​​ന്നു​​​ള്ള ജി. ​​​അ​​​നു​​​ഭ​​​വും ന​​​യി​​​ക്കും.

തൃ​​​ക്ക​​​രി​​​പ്പുർ ഫാ​​​യി​​​ക്ക അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഒ​​​രാ​​​ഴ്ച​​​ത്തെ പ​​​രി​​​ശീ​​​ല ക്യാ​​​മ്പി​​​ൽ നി​​​ന്നാ​​​ണ് ടീ​​​മി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

Latest News

Corehub Up